റെയിൽവേയിൽ 5810 ഒഴിവുകൾ;
ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് (NTPC-ഗ്രാഡ്വേറ്റ് 2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5810 ഒഴിവുണ്ട്. 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് ഒഴിവുകൾ. 58 ഒഴിവാണ് തിരുവനന്തപുരം RRBക്ക് കീഴിൽ . www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാനതീയതി: നവംബർ 20



+ There are no comments
Add yours