അതിതീവ്ര ചുഴലിക്കാറ്റ്, നിരവധി മരണം
110 കിമീ സ്പീഡിൽ കരതൊട്ട മോൻത അതിതീവ്ര ചുഴലിക്കാറ്റ് 6 പേരുടെ ജീവനെടുത്തു. ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഇതുവഴിയുള്ള ട്രെയിൻ, വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. കേരളത്തിലും മോൻത എഫക്‌ടിൽ കനത്ത മഴ തുടരും.TVM, KLM, PTM, ALP, KTM, EKM, IDK, TCR യെല്ലോ അലർട്ടാണ്.



+ There are no comments
Add yours