സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ.

Estimated read time 0 min read

സംസ്ഥാനത്ത് വീണ്ടും കോളറ

സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എറണാകുളത്തെത്തിയത്. ഛർദിയും വയറിളക്കവും മൂലം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

+ There are no comments

Add yours