പോൺ സൈറ്റിൽ പ്രമുഖ നടന്റെ അശ്ലീല വീഡിയോ
പ്രമുഖ നടൻ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ AI ഉപയോഗിച്ച് നിർമിച്ച് പോൺ സൈറ്റിൽ അപ്ലോഡ് ചെയ്‌തതായി പരാതി. നിരവധി വെബ്സൈറ്റുകളുടെ പേരുകൾ പരാതിയിൽ പരാമർശിക്കുന്നുണ്ട്. ചിരഞ്ജീവി തന്നെയാണ് ഹൈദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയത്. ഒരു സ്ത്രീയുമായുള്ള സ്വകാര്യനിമിഷങ്ങളാണ് AI ഉപയോഗിച്ച് നിർമിച്ച് വിവിധ സൈറ്റുകളിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ സൈബർ ക്രൈമും പൊലീസും അന്വേഷണം ഊർജിതമാക്കി.


+ There are no comments
Add yours