പോറ്റി കടത്തിയ ശബരിമലയിലെ സ്വർണം കണ്ടെത്തി

Estimated read time 0 min read

ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ ശബരിമലയിലെ സ്വർണം കണ്ടെത്തി

ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി കടത്തിയ സ്വർണം പ്രത്യേക അന്വേഷണം സംഘം കണ്ടെത്തി. വ്യാപാരി ഗോവർധനു കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഉണ്ണികൃഷ്‌ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് നീക്കം.

+ There are no comments

Add yours