മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
കോഴിക്കോട് മെഡിക്കൽ കോളജിന് ജില്ലയിലെ 12 എം. എൽ.എ മാർ ഇതിനോടകം സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി
സൂപ്പർ സ്പെഷ്യാലിറ്റിയിൽ നഴ്സിംഗ് പോസ്റ്റ് വർദ്ധിപ്പിക്കും അത്യാഹിത വിഭാഗം ഉൾപ്പെടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തും
കോഴിക്കോട് ജനറൽ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി മാതൃകയിൽ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.







+ There are no comments
Add yours