കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി സൂപ്പർ താരം

Estimated read time 0 min read

കേരളത്തിലെ ക്ഷേത്രത്തിലെത്തി തൊഴുത് പ്രിയ താരദമ്പതികൾ

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള നടൻ്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ശാലിനിയ്ക്കൊപ്പം കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങിയിരിക്കുകയാണ് നടനും മകനും. പാലക്കാടുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആണ് അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയത്. ഇതിന് പിന്നാലെ നടൻ്റെ ലുക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും കൂടുതൽ ശ്രദ്ധ നേടുന്നു.

+ There are no comments

Add yours