പ്രമുഖ CPM നേതാവ് കോൺഗ്രസിൽ ചേർന്നു: വൻ നീക്കം!
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് വീണാ ജോർജിനെ വിമർശിച്ച സിപിഎം നേതാവ് പിജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു. മന്ത്രി പോയിട്ട് എംഎൽഎ ആയിപ്പോലും ഇരിക്കാൻ വീണാജോർജ്ജിന് അർഹതയില്ലെന്നായിരുന്നു വിമർശനം. ഇതേ തുടർന്ന് ജോൺസണെതിരെ സിപിഎം നടപടിയെടുത്തിരുന്നു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജോൺസൺ ഡിസിസി ഓഫീസിൽ എത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.



+ There are no comments
Add yours