നടൻ സലിം കുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് സലിം കുമാറിൻ്റെ വസതിയിൽ നടക്കും.








+ There are no comments
Add yours