ക്ലിഫ് ഹൗസിന് മുന്നിലെ ആശ വർക്കർമാരുടെ സമരത്തിൽ വൻ സംഘർഷം

Estimated read time 0 min read

സംഘർഷഭരിതമായി ആശ സമരം

ക്ലിഫ് ഹൗസിന് മുന്നിലെ ആശ വർക്കർമാരുടെ സമരത്തിൽ വൻ സംഘർഷം. മുഖ്യമന്ത്രി കാണാതെ പോകില്ലെന്ന നിലപാട് കർശനമാക്കിയ ആശ വർക്കർമാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ആരംഭിച്ചു. സംഘർഷത്തിനിടെ ഒരു വനിത എസ്ഐക്കും നിരവധി ആശ വർക്കർമാർക്കും പരിക്കേറ്റു. ബലം പ്രയോഗിച്ച് പ്രവർത്തകരെ ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമങ്ങൾ തുടരുകയാണ്.

+ There are no comments

Add yours