പ്രശസ്ത നടൻ റിഷഭ്  അന്തരിച്ചു.

Estimated read time 1 min read

പ്രശസ്ത നടൻ അന്തരിച്ചു

പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ താരം ഡൽഹിയിൽ എത്തിയതായിരുന്നു. ഭാര്യയ്ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. റിഷഭിന്റെ ‘ഇഷ്ഖ് ഫഖിരാന’ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. യേ ആഷിഖി, ചന്ദ് തു, ധു ധു കാർ കേ എന്നീ ഗാനങ്ങളും ശ്രദ്ധേയമാണ്.

+ There are no comments

Add yours