100 രൂപ നാണയം പുറത്തിറക്കി
RSS ശതാബ്ദിക്ക് അനുബന്ധമായി പ്രത്യേക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി. ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിഹ്നങ്ങൾ ആലേഖനം ചെയ്ത 100 രൂപ നാണയമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തത്. രാഷ്ട്രചിഹ്നത്തോടൊപ്പം ഇവയുടെ ചിത്രങ്ങളും നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്രാനന്തരം ഇത്തരമൊരു നടപടി ഇതാദ്യമായാണ്.




+ There are no comments
Add yours