വീണ്ടും കൂടി സ്വർണവില

Estimated read time 0 min read

വീണ്ടും കൂടി സ്വർണവില; ഇതെങ്ങോട്ട്!

പിടിതരാതെ ഉയരുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 87,000 രൂപയായി. ഗ്രാമിന് 110 രൂപ കൂടി. 10,875 രൂപയാണ് ഒരു ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്.

+ There are no comments

Add yours