അമ്പമ്പോ… കൊച്ചി നഗരമധ്യത്തിൽ കൂറ്റൻ പാമ്പ്;
കൊച്ചി നഗരമധ്യത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനരികിലുള്ള മരത്തിലാണ് പാമ്പ് എന്നതിനാൽ ഏറെ ആശങ്കയും സൃഷ്ടിക്കുന്നു. അതേസമയം, പാമ്പ് മരത്തിലെങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല. വനം വകുപ്പും പൊലീസും സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.



+ There are no comments
Add yours