റെയിൽവേയിൽ 8875 ഒഴിവുകൾ

Estimated read time 1 min read

സുവർണാവസരം; റെയിൽവേയിൽ 8875 ഒഴിവുകൾ

റെയിൽവെയിൽ ഒരു ജോലി എന്നത് സ്വപ്നമല്ലേ? ഇതാണ് അവസരം. റെയിൽവേയുടെ നോൺ-ടെക്നിക്കൽ പോപ്പുലർ വിഭാഗ നിയമനത്തിന് വിജ്ഞാപനം ഇറങ്ങി. പ്ലസ് ടു മുതൽ ബിരുദം വരെയുള്ളവർക്ക് സ്റ്റേഷൻ മാസ്റ്റർ, ട്രെയിൻ മാനേജർ, ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തുടങ്ങിയ 8875 ഒഴിവുകളിൽ അപേക്ഷിക്കാം. പ്രാരംഭ ശമ്പളം ₹19900-35400. ഒക്ടോബർ 21 മുതൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.rrbapply.gov.in സന്ദർശിക്കുക. ഷെയർ ചെയ്യൂ.

+ There are no comments

Add yours