സംസ്ഥാനത്ത് ഗവൺമെൻ്റ് ഹെൽത്ത് സെന്ററിൽ നഴ്സുമാർക്ക് അവസരം. 72 ഒഴിവുകൾ

Estimated read time 1 min read

സംസ്ഥാനത്ത് നഴ്‌സുമാർക്ക് അവസരം

മലപ്പുറം ജില്ലയിലെ ഗവൺമെൻ്റ് ഹെൽത്ത് സെന്ററിൽ നഴ്സുമാർക്ക് അവസരം. 72 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. BSC നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ KNMC രജിസ്ട്രേഷനുള്ള GNM ഉണ്ടായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയം വേണം. 40 വയസാണ് പ്രായ പരിധി. പ്രതിമാസം 20,500 രൂപ ശമ്പളം ലഭിക്കും.

+ There are no comments

Add yours