പഴം പഴുത്തില്ലെന്ന് ഗുണ്ടകളോട് പറഞ്ഞതിന് വ്യാപാരിയെ വെട്ടി….3 ഓട്ടോറിക്ഷകളും 2 കാറുകളും ഒരു ബൈക്കും തകർത്തു

Estimated read time 0 min read

പഴം പഴുത്തില്ലെന്ന് പറഞ്ഞതിന് വ്യാപാരിയെ വെട്ടി

തിരുവനന്തപുരത്ത് വ്യാപാരിക്കെതിരെ ഗുണ്ടകളുടെ അക്രമം. കടയിലെത്തിയ ബീഡി വാങ്ങിയ ശേഷം പഴം ചോദിച്ച ഗുണ്ടകളോട് പഴുത്തിട്ടില്ലെന്ന് പറഞ്ഞ മണ്ണന്തല അമ്പഴങ്ങോട് വ്യാപാരി പൊന്നയ്യനെ ഗുണ്ടകൾ വെട്ടി പരിക്കേൽപ്പിച്ചു. വാളും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിച്ച ശേഷം സംഘം റോഡരികിലെ 3 ഓട്ടോറിക്ഷകളും 2 കാറുകളും ഒരു ബൈക്കും തകർത്തു. പൊന്നയ്യന്റെ പരാതിയിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

+ There are no comments

Add yours