കൊച്ചി സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ… അർജന്റീന ടീം മാനേജറുടെ പ്രതികരണം????

Estimated read time 0 min read

കൊച്ചി സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ പ്രതികരിച്ച് അർജന്റീന ടീം മാനേജർ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ പൂർണ തൃപ്‌തി പ്രകടിപ്പിച്ച് അർജന്റീന ടീം മാനേജർ ഹെക്‌ടർ ഡാനിയേൽ കബ്രേര. മത്സരം നവംബറിൽ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു. കൂടുതൽ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടുതൽ സംഘം ഉടൻ അർജന്റീനയിൽ നിന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച ശേഷം റിപ്പോർട്ടർ ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു കബ്രേര.

+ There are no comments

Add yours