റെക്കോഡുകൾ തകർത്ത് സ്വർണവില

Estimated read time 0 min read



റെക്കോഡുകൾ തകർത്ത് സ്വർണവില. ഇന്ന് പവന് 920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 83,840 രൂപയായി. ഒരു ഗ്രാം വാങ്ങാൻ 10,480 രൂപയാണ് നൽകേണ്ടത്. ആഭരണപ്രേമികളെയും സാധാരണക്കാർക്കും വെല്ലുവിളി ഉയർത്തിയാണ് സ്വർണവില കുതിക്കുന്നത്. പണിക്കൂലിയടക്കം ഒരു പവൻ വാങ്ങാൻ 95,000 രൂപയോളം ചിലവാകും. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.

+ There are no comments

Add yours