ഇന്ന് ദേശീയ ആയുർവേദ ദിനം
രാജ്യം ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആയുർവേദ ദിനം ആചരിക്കുന്നത്. ‘ആയുർവേദം ജനങ്ങൾക്ക്, ആയുർവേദം ഭൂമിക്ക്’ എന്ന പ്രമേയമാണ് ഈ വർഷത്തെ സന്ദേശം. ആയുർവേദത്തിൻ്റെ നിലനിൽക്കുന്ന പാരമ്പര്യത്തെയും ആരോഗ്യത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും നൽകുന്ന സംഭാവനയെയും ഈ വർഷത്തെ ആയുർവേദ ദിനം ഉയർത്തിക്കാട്ടുന്ന..




+ There are no comments
Add yours