ചുട ചുട ഇഡലി ; ഇഡ്‌ലി കടെയ് ട്രെയ്‌ലർ പുറത്ത്
അസുരന് ശേഷം ധനുഷ് വീണ്ടും സംവിധാന കുപ്പായമണിയുന്ന ‘ഇഡ്ലി കടെയ്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ധനുഷ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ അഭിനയിക്കുന്ന ചിത്രത്തിൽ നിത്യ മേനെനാണ് ധനുഷിന്റെ നായികയാകുന്നത്. ഇരുവരെയും കൂടാതെ രാജ്‌കിരൺ, അരുൺ വിജയ്, സത്യരാജ്, ശാലിനി പാണ്ഡെ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.




+ There are no comments
Add yours