സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം

Estimated read time 1 min read

World Alzheimer’s Day:

അൽഷിമേഴ്സിൻ്റെ പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം ആചരിച്ച് വരുന്നു. അൽഷിമേഴ്സ് രോഗം ഒരു മസ്തിഷ്ക രോഗമാണ്. ഇത് സാധാരണയായി ഓർമ്മക്കുറവോടെയാണ് ആരംഭിക്കുന്നത്. *അടുത്തിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മറന്ന് പോവുക *വാക്കുകൾ ഉച്ചരിക്കുന്നതിലോ സംഭാഷണത്തിലോ ഉള്ള തെറ്റുകൾ *മാനസികാവസ്ഥയിലെ മാറ്റം, ഉദാ: ആശയക്കുഴപ്പം, ഉത്കണ്ഠ *പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്.

+ There are no comments

Add yours