എമ്പുരാൻ്റെ  റെക്കോർഡ് ലോക മറികടന്നു.

Estimated read time 1 min read

മോഹൻലാലിനെ മലർത്തിയടിച്ച് കല്യാണി; ഇൻഡസ്ട്രി ഹിറ്റ്

എമ്പുരാൻ ഉൾപ്പടെ എല്ലാ ചിത്രങ്ങളുടെയും റെക്കോർഡുകൾ തകർത്ത് മലയാള സിനിമയുടെ നെറുകിൽ മുത്തമിട്ട് ‘ലോക’. അതേ, എമ്പുരാൻ്റെ 268 കോടി കളക്ഷൻ റെക്കോർഡ് ലോക മറികടന്നു. ഇതിലൂടെ ‘മഞ്ഞുമ്മൽ ബോയ്‌സി’ൻ്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘എമ്പുരാൻ്റെ’ റെക്കോർഡ് മാസങ്ങളുടെ ഇടവേളകളിലാണ് ‘ലോക’ തകർത്തെറിഞ്ഞത്. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച എക്കാലത്തെയും മികച്ച നേട്ടമാണിത്.

+ There are no comments

Add yours