മകൾക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന് 17 വർഷം കഠിന തടവ്

Estimated read time 1 min read

മകൾക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന് 17 വർഷം കഠിന തടവ്

കൊല്ലത്ത് മകളെ ലൈംഗികമായി ചൂഷണം ചെയ്ത് പിതാവ്. സംഭവത്തിൽ കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി പിതാവിന് 17 വർഷം കഠിന തടവ് വിധിച്ചു. ചന്ദനത്തോപ്പ് സ്വദേശിയായ 51 കാരനാണ് 17 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പനുസരിച്ചാണ് ഈ ശിക്ഷാ വിധി.

+ There are no comments

Add yours