2 യുവാക്കളുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം..

Estimated read time 0 min read

ഹണിട്രാപ്പ്; ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം

2 യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായി പീഡിപ്പിച്ച് യുവദമ്പതികൾ. പത്തനംതിട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിതൂക്കിയും മർദിച്ചു. ആലപ്പുഴ, റാന്നി സ്വദേശികളാണ് ഹണി ട്രാപ്പിന് ഇരയായത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. സംഭവത്തിൽ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

+ There are no comments

Add yours