രക്ഷിക്കാൻ ശ്രമിച്ചു; കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലത്ത് കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ വേളമാനൂർ മണ്ണയം നഗറിൽ വിഷ്‌ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിലാൽ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ




+ There are no comments
Add yours