ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Estimated read time 1 min read

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആ ശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യത്തിൻ്റെയും ധർമത്തിന്റെ യും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഫേസ്‌ബു ക്ക് കുറിപ്പിൽ പങ്കുവച്ച ആശംസയിൽ പറ യുന്നത്.

സത്പ്രവൃത്തികൾ ചെയ്‌ത്‌ മുന്നോട്ടുപോ വുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെ ടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇ ത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി. എല്ലാ വർക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസക ൾ- മുഖ്യമന്ത്രി കുറിച്ചു.

+ There are no comments

Add yours