കൊഴിഞ്ഞാമ്പാറയിൽ ജോലി ലഭിക്കാനുള്ള മന്ത്രവാദ ക്രിയകൾക്കിടെ പുഴയിലിറങ്ങിയ രണ്ടുപേർ മരിച്ചു.

Estimated read time 1 min read

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ജോലി ലഭിക്കാനുള്ള മന്ത്രവാദ ക്രിയകൾക്കിടെ പുഴയിലിറങ്ങിയ രണ്ടുപേർ മരിച്ചു. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് മന്ത്രവാദിയായ ഹസൻ മുഹമ്മദും 18-കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജുമാണ് മരിച്ചത്. ഹസൻ വീട്ടിൽവെച്ച് നടന്ന മന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്. ഇതിനിടെ ഇരുവരും പുഴയിലേക്ക് വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു

+ There are no comments

Add yours