ട്രെയിനിൽ നിന്ന് ചാടി നടി കരിഷ്‌മ, ഗുരുതര പരിക്ക്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്‌മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഷൂട്ടിംഗിന് പോകാനായി ട്രെയിനിൽ കയറുന്ന സമയത്ത് ട്രെയിൻ എടുത്തു അതിനാൽ സുഹൃത്തുക്കൾക്ക് കയറാൻ കഴിഞ്ഞില്ല. ഇതു കാരണം നടി ട്രെയിനിൽ നിന്ന് ചാടി. നിർഭാഗ്യവശാൽ പുറം തലയിടിച്ചു വീണു. ഇക്കാര്യങ്ങൾ നടി തന്നെയാണ് വെളിപ്പെടുത്തിയത്.




+ There are no comments
Add yours