ഇനി കേരളത്തിൽ.. വൻ മാറ്റത്തിനൊരുങ്ങി കമ്മീഷൻ
ബിഹാറിന് പിന്നാലെ കേരളത്തിലും ( Special Intensive Revision) നടപ്പിലാക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം അവസാനത്തോടെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം മെയിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. ബിഹാറിൽ നടപ്പിലാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു ജീവിച്ചിരുന്ന പലരും പട്ടികയിൽ നിന്ന് പുറത്തായിരുന്നു. SIRലെ പോരായ്മകൾ ചൂണ്ടികാട്ടി ബിഹാറിൽ സമരം നടക്കുകയാണ്.




+ There are no comments
Add yours