രാജ്യത്തിൻ്റെ പതിനഞ്ചാമത്
ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണ‌ൻ

Estimated read time 1 min read

രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പ്രധാന എൻഡിഎ നേതാക്കൾ, മുൻ രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

+ There are no comments

Add yours