നവരാത്രിയും ദീപാവലിയും കിടുക്കാൻ പ്രത്യേക സർവീസുകൾ
നവരാത്രി, ദീപാവലി ആഘോഷങ്ങൾ മുന്നോടിയായി ദക്ഷിണ റെയിൽവേ ലോകമാന്യതിലക്-തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 25 മുതൽ എല്ലാ വ്യാഴാഴ്ചകളിലും ലോകമാന്യതിലകിൽ നിന്നും ട്രെയിൻ പുറപ്പെടും. സെപ്റ്റംബർ 27 മുതൽ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം മുതൽ ലോകമാന്യതിലകിലേക്കും സർവീസ് ഉണ്ടായിരിക്കും. കോട്ടയം-ഷോർണൂർ വഴിയാകും ട്രെയിൻ സർവീസ്




+ There are no comments
Add yours