ഇതാണ് സ്വർണം വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസങ്ങൾ…..

Estimated read time 0 min read

ഈ വർഷം സ്വർണം വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസം ഇതാ

കേവലം ആഭരണം എന്നതിനും നിക്ഷേപം എന്നതിനും അപ്പുറം സ്വർണത്തിന് ഇന്ത്യയിൽ വലിയ പ്രധാന്യം ഉണ്ട്. വിശേഷ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നതും സമ്മാനിക്കുന്നതും ഐശ്വര്യമായി കരുതപ്പെടുന്നു. 2025ൽ ഇനി സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ ചില ദിവസങ്ങൾ പറയാം. പുഷ്യ നക്ഷത്രം ( സെപ്റ്റംബർ 17 ), നവരാത്രി (സെപ്റ്റംബർ 22 ഒക്ടോബർ 1) പുഷ്യ നക്ഷത്രം (ഒക്ടോബർ 15), ധൻതേരസ് (ഒക്ടോബർ 17), ദീപാവലി (ഒക്ടോബർ 21).

+ There are no comments

Add yours