നിർബന്ധിപ്പിച്ചു’… ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മോഹിനി

Estimated read time 1 min read

‘പാതി വസ്ത്രത്തിൽ ഇന്റിമേറ്റ് രംഗം, വിസമ്മതിച്ചിട്ടും നിർബന്ധിപ്പിച്ചു’

പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മോഹിനി. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പാതി വസ്ത്രത്തിൽ പൂളിൽ ഒരു ഇൻ്റിമേറ്റ് രംഗമുണ്ടായിരുന്നു. താൻ അത് ചെയ്യാൻ വിസമ്മതിച്ചിട്ടും നിർമാതാക്കൾ എന്നെ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ചു. ബിസിനസിൽ നഷ്ട്ടം വരുമെന്ന് പറഞ്ഞെന്നും മോഹിനി പറഞ്ഞു.

+ There are no comments

Add yours