പ്രശസ്‌ത സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്.

Estimated read time 0 min read

സംവിധായകൻ എസ് നാരായണിനെതിരെ പീഡന കേസ്

പ്രശസ്‌ത കന്നട സംവിധായകൻ എസ് നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ് നാരായണിനെതിരെ മരുമകൾ പവിത്രയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഭർത്താവ് പവനും മാതാപിതാക്കളും ചേർന്ന് വീട്ടിൽനിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

+ There are no comments

Add yours