പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് കഴിച്ച യുവാക്കൾ പിടിയിൽ

Estimated read time 1 min read

പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് കഴിച്ച് യുവാക്കൾ

കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് കഴിച്ച് യുവാക്കൾ. സംഭവത്തിൽ രണ്ടു പേരെ വനംവകുപ്പ് പിടികൂടി. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ ഹൗസിൽ U പ്രമോദ് (40), ചന്ദനംചേരി ഹൗസിൽ Cബിനീഷ് (37) എന്നിവരാണ് പിടിയിലായത്. പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടുപരിസരത്തുവെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്‌ത്‌ കഴിക്കുകയായിരുന്നു രണ്ടുപേരും.

+ There are no comments

Add yours