യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണി..

Estimated read time 1 min read

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസിൽ മാറ്റം

ചിങ്ങവനം-കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 20ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ട്രെയിൻ നമ്പർ 12624, 16312, 16319, 22503, 16343, 16347 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ട്രെയിൻ നമ്പർ 12696 ചെന്നൈ ട്രെയിൻ കോട്ടയത്ത് നിന്നാകും 20ന് പുറപ്പെടുക. 16328 ഗുരുവായൂർ-മധുര എക്സ്പ്രസ് സെപ്റ്റംബർ 21ന് പകൽ 12.10ന് കൊല്ലത്തുനിന്നാകും പുറപ്പെടുക.

+ There are no comments

Add yours