ഐഫോൺ 17 പ്രോ മാക്സിന്റെ വില ഇന്ത്യ യിലും.. ദുബായിലും…??? വിമാനത്തിൽ പോയാലും ലാഭം….

Estimated read time 0 min read

ദുബായിൽ പോയി ഐഫോൺ വാങ്ങുന്നതാണ് ലാഭം!

പുതിയ ഐഫോൺ വാങ്ങാൻ ദുബായിലേക്ക് പോയാലോ. ഐഫോൺ 17 പ്രോ മാക്സിന് 149900 രൂപയാണ് ഇന്ത്യയിലെ വില. ഇതേ ഫോണിന് യുഎഇയിൽ 5099 ദിർഹമാണ് (122500 രൂപ) വില. അതായത് 27400 രൂപയുടെ കുറവ്. ഓൺ അറൈവൽ വിസ കിട്ടുന്ന യുഎഇയിലേക്ക് വിമാനത്തിൽ പോയിവരാൻ 20000 രൂപ മതി. അങ്ങനെ നോക്കിയാൽ 7400 രൂപ ലാഭം. ആരെങ്കിലും യുഎഇയിൽ നിന്ന് വരുന്നുണ്ടെങ്കിൽ അവരോട് ഫോൺ വാങ്ങി കൊണ്ടുവരാൻ പറഞ്ഞാൽ 27400 രൂപ ലാഭിക്കാം.

+ There are no comments

Add yours