ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

Estimated read time 0 min read

മരിച്ചു കളയരുത്; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

സെപ്റ്റംബർ 10 ലോകത്ത് ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുവരുന്നു. ഉത്കണ്ഠ, സമ്മർദ്ദം, ഏകാന്തത തുടങ്ങിയ പ്രശ്നങ്ങൾ കാരണം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ പിന്തുണയ്ക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. നമ്മുടെ ഒരു നല്ലവാക്കിന് പോലും ഒരാളെ ആത്മഹത്യ പ്രേരണയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശക്തിയുണ്ട്. മറ്റുള്ളവർക്ക് തുറന്ന് സംസാരിക്കാനുള്ള ഇടം ഉണ്ടാക്കിയെടുക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

+ There are no comments

Add yours