പാലക്കാട് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോളോട് സ്വദേശി 29കാരി മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവ് മർദിച്ചു എന്ന് പരാതിപ്പെട്ട് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പരാതി നൽകാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും രാത്രി ഭർത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു




+ There are no comments
Add yours