‘കാന്താര 2’ന് കേരളത്തിൽ വിലക്ക്

Estimated read time 1 min read

‘കാന്താര 2’ന് കേരളത്തിൽ വിലക്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘കാന്താര 2’ന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചു. സിനിമയുടെ ആദ്യ 2 ദിവസത്തെ കളക്ഷനിൽ 55% ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം.

+ There are no comments

Add yours