ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജല രാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും
ആവേശകരമായി ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനൽ മത്സരത്തിൽ എ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂർ-കൈതക്കോടി പള്ളിയോടവും വിജയികളായി. അതേസമയം, പ്രതിഷേധം ഉയർത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ‌് ഫൈനലിൽ പങ്കെടുക്കാതെ മടങ്ങി. സമയ നിർണയത്തിൽ അപാകതയെന്നായിരുന്നും കോയിപ്രം പള്ളിയോടത്തിന്റെ പരാതി.


+ There are no comments
Add yours