വീട് നിർമിക്കുന്നവർക്ക് ആശ്വാസം…നിർമാണ വസ്തുക്കളുടെ വില കുറഞ്ഞേക്കും

Estimated read time 1 min read

പുതിയ വീട് നിർമിക്കുന്നവർക്ക് സന്തോഷവാർത്ത

GST സ്ലാബുകളിൽ വരുത്തിയ കുറവ് പുതിയ വീട് നിർമിക്കുന്നവർക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ‘സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ, ഇഷ്ടിക തുടങ്ങിയ പ്രധാന നിർമാണ വസ്തുക്കളുടെ GST 12%ൽ നിന്ന് 5%, 28% മുതൽ 18% വരെ കുറയ്ക്കുന്നത് നിർമാണ ചെലവ് കുറയ്ക്കും. ഇത് മൊത്തം നിർമാണ ചെലവിന്റെ ഏകദേശം 5% ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശകലനം.

+ There are no comments

Add yours