ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയർ കുടുങ്ങി..

Estimated read time 1 min read

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ വയർ കുടുങ്ങി; ഗുരുതര ചികിത്സ പിഴവ്

തിരുവനന്തപുരത്ത് 26കാരിയുടെ ജീവിതം വഴി മുട്ടിച്ച് ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയർ കുടിങ്ങി. കാട്ടാക്കട സ്വദേശി സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി. ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് പരാതി.

ശസ്ത്രക്രിയ നടന്നത് 2023ലാണ്. വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയർ കണ്ടത്. എന്നാൽ രാജീവ് കയ്യൊഴിഞ്ഞു

+ There are no comments

Add yours