നെയ്മർ വീണ്ടും പുറത്ത്

Estimated read time 0 min read

നെയ്മറിന് വീണ്ടും തിരിച്ചടി

ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള നെയ്മറിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീൽ ടീമിൽ നെയ്റെ കോച്ച് കാർലോ ആഞ്ചലോട്ടി ഉൾപ്പെടുത്തിയില്ല. കാർലോ പരിശീലകനായതിന് ശേഷം നെയ്മർ ബ്രസീൽ ടീമിൽ നിന്ന് രണ്ടാം തവണയാണ് പുറത്താവുന്നത്‌. നെയ്‌മർ പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും കായികക്ഷമത ഇല്ലാത്തവരെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കോച്ച് വ്യക്തമാക്കി.

+ There are no comments

Add yours