രാഹുലിനെ ചോദ്യം ചെയ്യാൻ പൊലീസ്

Estimated read time 0 min read

രാഹുലിന് വീണ്ടും കുരുക്ക്, ചോദ്യം ചെയ്യാൻ പൊലീസ്

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച‌ ഹാജരാക്കാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതായിട്ടാണ് റിപ്പോർട്ട്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുണ്ടെന്ന് പറഞ്ഞാണ് നോട്ടീസ്. കേസിൽ നിലവിൽ 7 പ്രതികളാണ് ഉള്ളത്.

+ There are no comments

Add yours