80000 രൂപ കാറ്റിൽ പറത്തി കുരങ്ങ്; വാരി കൂട്ടി ജനങ്ങൾ- വീഡിയോ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു കുരങ്ങിന്റെ വീഡിയോയാണ്. UPയിലെ ഔറയ്യയിലെ തഹസിൽ ഓഫീസിന് സമീപം ബൈക്കിൽ നിന്ന ഒരാളുടെ പണത്തിൻ്റെ ബാഗ് തട്ടിയെടുത്ത കുരങ്ങന്റെ വീഡിയോയാണിത്. ബാഗുമായി മരത്തിൽ കയറിയ കുരങ്ങൻ ബാഗിൽ നിന്ന് 500ന്റെ നോട്ടുകൾ താഴേക്ക് വാരി എറിഞ്ഞു, നിരവധി പേർ പണം പെറുക്കി എടുത്തു. ആകെ 52,000 രൂപയേ തിരികെ ലഭിച്ചുള്ളൂ. ബാക്കിയുള്ള 28,000 രൂപ കീറുകയും ആളുകൾ എടുക്കുകയും ചെയ്തു.


+ There are no comments
Add yours