ഗണേശ ചതുർഥി ആശംസകളുമായി മോദി
ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾക്കെല്ലാവർക്കും ഗണേശ ചതുർഥി ആശംസകൾ. വിശ്വാസവും ഭക്തിയും നിറഞ്ഞ ഈ ശുഭ മുഹൂർത്തം എല്ലാവർക്കും മംഗളകരമാകട്ടെ. ഭഗവാൻ ഗജാനനോട് തന്റെ എല്ലാ ഭക്തർക്കും സന്തോഷം, സമാധാനം, ആരോഗ്യം എന്നിവ നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഗണപതി ബാപ്പ മോറിയ എന്നും അദ്ദേഹം Xൽ കുറിച്ചു.


+ There are no comments
Add yours