ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ച് BCCI

Estimated read time 1 min read

ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ച് BCCI

ഡ്രീം ഇലവനുമായുള്ള 358 കോടിയുടെ സ്പോൺസർഷിപ്പ് കരാർ അവസാനിച്ചതായി BCCI. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025’ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെയാണ് ഡ്രീം ഇലവന്റെ പിന്മാറ്റം. ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെടില്ലെന്ന് BCCI സെക്രട്ടറി ദേവ്ജിത് അറിയിച്ചു.

+ There are no comments

Add yours