ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി

Estimated read time 1 min read

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി. ട്രെയിൻ മാരാരിക്കുളത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ പാൻട്രിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്വിഷർ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ചയായതിനാൽ ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു. പൊട്ടിത്തെറിയിൽ തീപിടുത്തവും ഉണ്ടായി. തീ ഉടൻ കെടുത്തുകയും 20-25 മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ യാത്ര തുടരുകയും ചെയ്തു.

+ There are no comments

Add yours